ഈ ഓണത്തിന് IT ജീവനക്കാർക്കായി പ്രോഗ്രസ്സീവ് ടെക്കീസ് അവതരിപ്പിക്കുന്നു

*പുഞ്ചിരിച്ചോണം*
*Onam Groupfie Contest 2019*

ഓണാഘോഷങ്ങളുടെ തനിമയും മൊബൈൽ യുഗത്തിന്റെ പുതുമയും കോർത്തിണക്കിക്കൊണ്ട് പ്രോഗ്രസീവ് ടെക്കീസ് അവതരിപ്പിക്കുന്നു, *പുഞ്ചിരിച്ചോണം!*

നിങ്ങളുടെ സഹപ്രവർത്തകരോടും കുടുംബത്തോടും കൂട്ടുകാരോടുമൊപ്പമുള്ള ഓണാഘോഷ വേളകളിൽ പകർത്തിയ ഗ്രൂപ്ഫികൾ ഞങ്ങൾക്കയച്ചു തരൂ. മൺമറഞ്ഞു തുടങ്ങിയ ഓണാചാരങ്ങളിലും പുതുമയുള്ള ന്യൂജെൻ ഓണാഘോഷങ്ങളിലും പങ്കെടുക്കുന്ന പുഞ്ചിരി നിറഞ്ഞ ഗ്രൂപ്ഫികൾക്ക് മുൻഗണന!

ഹാപ്പി പുഞ്ചിരിച്ചോണം!

*Submit your entries on or before September 20th 2019*

*Entry submission guidelines*

WhatsApp your Groupfies to

Sajin: 97453 42014
Aswathy: 94960 97704
Nikitha: 79076 37704
Anju: 95624 61597
Sreelakshmi: 97463 84085

Or Mail us to

progressive.techies@gmail.com

Your messages should have the following details

Name, Company Name, Building, Mob No, Title, Photo

Groupfies should be based on the theme “Onam” and upon verification it will be posted in Progressive Techies FB page

Additional guidelines:

1. Bonus points will be given based on number of people in groupfie

2. Bonus points will be given if the groupfie is with family

3. Judgement will be based on Facebook likes + judges’ marks + bonus points

#ProgressiveTechies
https://m.facebook.com/story.php?story_fbid=2669690629741712&id=1116278595082931