മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വീകരിക്കാൻ ബഹുമാപ്പെട്ട മന്ത്രി ശ്രീ AC മൊയ്തീൻ അവർകൾ ഇൻഫോപാർക്കിൽ എത്തിച്ചേർന്നു. കളക്ടർ ശ്രീ മുഹമ്മദ്‌ സാഫിറുള്ള, MLA മാരായ ഹൈബി ഈഡൻ,PT തോമസ്, സജീന്ദ്രൻ, സിഇഒ ഹൃഷികേശ് നായർ, ഇന്ഫോപാര്ക് അഡ്മിൻ ഓഫീസർ റെജി K തോമസ് തുടങ്ങുയവർ പങ്കെടുത്തു

ഇന്ഫോപാര്ക്കിന്റ ക്ഷണം സ്വീകരിച്ചു പ്രോഗ്രസ്സിവ് ടെകിസ് പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി, തദവസരസത്തിൽ നമ്മൾ നടത്തുന്ന സാലറി ചലഞ്ചിന്‌ പുറമെ ഒരു തുക ബഹുമാനപെട്ട മന്ത്രിക്ക് പ്രോഗ്രസ്സിവ് ടെക്കിസ് പ്രതിനിധികൾ കൈമാറി

പ്രോഗ്രസ്സിവ് ടെക്കിസ് നടത്തിയ വെള്ളപൊക്ക രക്ഷാപ്രവർത്തങ്ങുളുടെ റിപ്പോർട്ട്‌ ബഹുമാനപെട്ട മന്ത്രിക്കും, കല്ലെക്ടറിനും കൈമാറി.

ഇൻഫോപാർക്കിൽ സംഘടിപ്പിക്കുന്ന ചേക്കുട്ടി പാവകളുടെ ഔദ്യോഗിക ഉത്ഘാടനം ബഹുമാനപെട്ട മന്ത്രി നിർവഹിച്ചു