അതിജീവനം കിറ്റ്

അതിജീവനം കിറ്റ് കോവിഡ് 19 എന്ന മഹാമാരി ലോകത്തെ ഇന്ന് ദുരിതക്കയത്തിൽ ആക്കിയിരിക്കുന്നു. ലോക ജനസംഖ്യയിൽ പകുതിയിലധികം ആളുകളും ഇന്ന്, ജോലിക്ക് പോകുവാനാകാതെ വീടുകളിൽ ലോക്ക് ഡൗണിൽ ആണ്. നമുക്ക് ജോലി സ്ഥലങ്ങളിൽ നമ്മൾ നിത്യേന കാണുന്ന ദിവസ വേതനക്കാരിൽ പലരും നിത്യവേതനമില്ലാതെ വീടുകളിൽ തന്നെ കഴിഞ്ഞു കൂടുകയാണ്, ഇപ്പോൾ. ഇവരുടെ വീടുകളിൽ ഒരു നേരത്തെ ആഹാരം എങ്കിലും എത്തിക്കേണ്ടത് നമ്മുടെ കടമയാണ്. അതിനായി. പ്രോഗ്രസ്സിവ് ടെക്കിസ് അതിജീവനം കിറ്റുകൾ എന്ന ആശയവുമായി നിങ്ങളുടെ മുന്നിൽ എത്തുന്നു. പ്രളയകാലത്ത് നമ്മൾ വിതരണം ചെയ്ത "അതിജീവനം" കിറ്റുകൾ പോലെ തന്നെ, ഇത്തവണയും നമ്മൾ ഒരു കുടുംബത്തിലേക്ക് വേണ്ട അത്യാവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുവാൻ ഉദ്ദേശിക്കുന്നത്. ഓരോ കിറ്റുകളിലും ഏകദേശം 500/- രൂപാ വിലമതിക്കുന്ന അത്യാവശ്യ സാധനങ്ങളാണ് ഉൾപ്പെടുത്തുന്നത്. ഈ പദ്ധതിയിൽ പങ്കാളികളാകുവാൻ ആഗ്രഹിക്കുന്നവർ, താഴെക്കൊടുത്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് നിങ്ങളുടെ സംഭാവനകൾ അയക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അവശത അനുഭവക്കുന്നവരുടെ കണ്ണീരൊപ്പുവാൻ, നിങ്ങളുടെ ഏവരുടെയും...

UnLock D’ Dance

മുദ്രകളിലൂടെ അംഗ വിന്യാസങ്ങളിലൂടെ, ചുവടുകളിലൂടെ, പാട്ടിലൂടെ, മുഖാഭിനയത്തിലൂടെ നൃത്തം യഥാർഥത്തിൽ ശരീരഭാഷയാകുകയാണ്. ഈ ലോക്ക് ഡൗൺ കാലത്തു ടെക്കികൾക്കുള്ളിലെ നര്‍ത്തകരെ കണ്ടെത്തുവാനായി പൊഗ്രെസ്സിവ് ടെക്കിസ് ഡാൻസിനെ സ്നേഹിക്കുന്ന ടെക്കികൾക് വേണ്ടി ഒരു വേദി ഒരുക്കുന്നു... UnLock D' Dance "Let's All Dance In This LockDown" Techies Online Dance Competition നിങ്ങളുടെ മനോഹരമായ ഡാൻസ് വീഡിയോസ് അയച്ചു തരൂ.... മത്സരത്തിൽ പങ്കാളികൾ ആകൂ .... Share your dance videos with us.. Sajin:9745342014 Deepa:9496620477 Or progressive.techies@gmail.com

Techies photography contest

Progressive Techies brings to you, an online photography contest on the theme of "Freedom"! Capture your idea of "Freedom" through your lens and send it over to us. Exciting prizes await the winners! Please read the rules before submitting your entries for the contest. By participating in the contest, you understand, acknowledge and unconditionally agree to abide by the following rules: *BASIC RULES AND SUBMISSIONS GUIDELINES:* * The theme for the contest is “Freedom”. * Only employees of IT and ITeS firms can participate in the contest. * A participant can submit multiple photos. You are required to mention a...

#MAGY2020- Make A Greener Year 2020.

സുഹൃത്തുക്കളെ, Let's welcome 2020 with a new change and new challenge !!! ഈ പുതുവർഷത്തിൽ Progressive Techies ഒരു tree Challenge അവതരിപ്പിക്കുന്നു. #MAGY2020- Make A Greener Year 2020. നിങ്ങൾ ചെയ്യേണ്ടത്, ഇത്രമാത്രം. Plant a tree in every month and tag at least 5 friends in social media. അങ്ങനെ ഒരോ മാസവും നമ്മൾ ഓരോ വൃക്ഷതൈകൾ നടുകയും മുൻമാസം ടാഗ് ചെയ്ത അതേ friends നെ തന്നെ tag ചെയ്ത് വീണ്ടും ചലഞ്ച് ചെയ്യുക. അതോടൊപ്പം, കഴിഞ്ഞ മാസങ്ങളിൽ നാം നട്ട വൃക്ഷങ്ങളുടെ photo യും പോസ്റ്റ് ചെയ്യുക. Facebook ൽ പോസ്റ്റ് ചെയ്യുമ്പോൾ, Progressive Techies ന്റെ പേജ് Tag ചെയ്യുവാൻ മറക്കരുത്. ഇതൊരു ചെറിയ തുടക്കമാണ്... നമ്മുടെ നാടിനെ, വരും തലമുറകൾക്ക് കൂടി കരുതി വെയ്ക്കുവാൻ.... നമുക്ക് ഏവർക്കും ഈ ചലഞ്ചിൽ കൈകോർത്ത് നമ്മുടെ...

Infopark water issues solved.

Infopark water issues solved. As you all know, infopark had faced water shortage issues in last one week which is resolved now. As an organisation of IT employees, we tried our best to inform the severity of this issue to the authorities. Thank you very much respected Collector of Ernakulam, Government of Kerala and Infopark administration team for considering our request and your efforts for solving the issue. #YesOurVoiceHeard #TogetherWecan #ProgressiveTechies Infopark Kochi Collector, Ernakulam Chief Minister's Office, Kerala