സുഹൃത്തുക്കളെ,

Let’s welcome 2020 with a new change and new challenge !!! ഈ പുതുവർഷത്തിൽ Progressive Techies ഒരു tree Challenge അവതരിപ്പിക്കുന്നു.

#MAGY2020- Make A Greener Year 2020.

നിങ്ങൾ ചെയ്യേണ്ടത്, ഇത്രമാത്രം.
Plant a tree in every month and tag at least 5 friends in social media. അങ്ങനെ ഒരോ മാസവും നമ്മൾ ഓരോ വൃക്ഷതൈകൾ നടുകയും മുൻമാസം ടാഗ് ചെയ്ത അതേ friends നെ തന്നെ tag ചെയ്ത് വീണ്ടും ചലഞ്ച് ചെയ്യുക. അതോടൊപ്പം, കഴിഞ്ഞ മാസങ്ങളിൽ നാം നട്ട വൃക്ഷങ്ങളുടെ photo യും പോസ്റ്റ് ചെയ്യുക. Facebook ൽ പോസ്റ്റ് ചെയ്യുമ്പോൾ, Progressive Techies ന്റെ പേജ് Tag ചെയ്യുവാൻ മറക്കരുത്.

ഇതൊരു ചെറിയ തുടക്കമാണ്… നമ്മുടെ നാടിനെ, വരും തലമുറകൾക്ക് കൂടി കരുതി വെയ്ക്കുവാൻ….
നമുക്ക് ഏവർക്കും ഈ ചലഞ്ചിൽ കൈകോർത്ത് നമ്മുടെ ഭൂമിയെ കുറേക്കൂടി ഹരിതാഭമാക്കാം…

#MAGY2020
#GreenYearChallenge
#ProgressiveTechies