മുദ്രകളിലൂടെ അംഗ വിന്യാസങ്ങളിലൂടെ, ചുവടുകളിലൂടെ, പാട്ടിലൂടെ, മുഖാഭിനയത്തിലൂടെ നൃത്തം യഥാർഥത്തിൽ ശരീരഭാഷയാകുകയാണ്.
ഈ ലോക്ക് ഡൗൺ കാലത്തു ടെക്കികൾക്കുള്ളിലെ നര്‍ത്തകരെ കണ്ടെത്തുവാനായി പൊഗ്രെസ്സിവ് ടെക്കിസ് ഡാൻസിനെ സ്നേഹിക്കുന്ന ടെക്കികൾക് വേണ്ടി ഒരു വേദി ഒരുക്കുന്നു…

UnLock D’ Dance

“Let’s All Dance In This LockDown”

Techies Online Dance Competition

നിങ്ങളുടെ മനോഹരമായ ഡാൻസ് വീഡിയോസ് അയച്ചു തരൂ….
മത്സരത്തിൽ പങ്കാളികൾ ആകൂ ….

Share your dance videos with us..

Sajin:9745342014
Deepa:9496620477

Or
progressive.techies@gmail.com