Back 2 School Season 8
പ്രോഗ്രസ്സീവ് ടെക്കിസ് സമൂഹത്തിലെ അർഹരായ സ്കൂൾ കുട്ടികൾക്കു നൽകുന്ന “ബാക്ക് 2 സ്കൂൾ :സീസൺ 8” സമാപിച്ചു. കേരളത്തിലെ വിവിധ ജില്ലകളിലെ 31 ഓളം സ്കൂളുകളിലെ അർഹരായ 2000 ത്തോളം കുട്ടികൾക്കു ഇതവണ നമുക്ക് പഠന സഹായം എത്തിക്കുവാൻ സാധിച്ചു പ്രോഗ്രസ്സീവ് ടെകീസ് ഈ വർഷം പഠനോപകരണങ്ങൾ വിതരണം ചെയ്ത സ്കൂളുകൾ. ~~~~~~~~~~~~~~~~~~~~~~~~~ 1) GUPS KARINGARI,THARUVANA,WAYANADU 2) GLPS PALIYANA, MANATHAVADY,WAYANADU 3) Govt LP school Mudakkuzha 4) Mary Matha LP Kayyiothiyal […]
Read More »





