പ്രോഗ്രസ്സീവ് ടെക്കിസ് സമൂഹത്തിലെ അർഹരായ സ്കൂൾ കുട്ടികൾക്കു നൽകുന്ന “ബാക്ക് 2 സ്കൂൾ :സീസൺ 8” സമാപിച്ചു.
കേരളത്തിലെ വിവിധ ജില്ലകളിലെ 31 ഓളം സ്കൂളുകളിലെ അർഹരായ 2000 ത്തോളം കുട്ടികൾക്കു ഇതവണ നമുക്ക് പഠന സഹായം എത്തിക്കുവാൻ സാധിച്ചു
പ്രോഗ്രസ്സീവ് ടെകീസ് ഈ വർഷം പഠനോപകരണങ്ങൾ വിതരണം ചെയ്ത സ്കൂളുകൾ.
~~~~~~~~~~~~~~~~~~~~~~~~~
1) GUPS KARINGARI,THARUVANA,WAYANADU
2) GLPS PALIYANA, MANATHAVADY,WAYANADU
3) Govt LP school Mudakkuzha
4) Mary Matha LP Kayyiothiyal
5) ST.Thomas School
GOVT.L P SCHOOL VENGOOR
6) Govt L P School, Thrippilazhikom, Kundara, Kollam
7) Govt Anganavadi Eroor
😎 Govt u p s vaikkara kuruppumpady
9) Govt L P School Karimattam
10) GUPS Nerlamangalam
11) GLPB school vengola onnamkulam
12) Govt LP School pothanikkad
13) GLPS poonoor vengola
14) Govt Anganavadi No 46
15) St:Mary’s L P School, Thuthiyoor
16) ADUPS Thalavady, Kuttanad
17) G. U. P. S kothamangalam
18) GHSS muvattupuzha
19) MTLPS Athyal
20) NMHS Kariamplave
21) Lps Chittethukara
22) Govt Angnaqvdi, Karimttam
23) M.D.L.P.S Mozhassery
24) St antony school, kizakamblaam
25) Little Flower LP School,Meenkunnam
26) Govt Anagnavadi Maravettichuvadu
27) GLPS Kunthiyanchal, Kuttambuzha panchayath
28) GSVLP SCHOOL PERINGALA
29) Govt High School Vennala
30 ) Individual Requests
31) Request From Infopark cleaning staffs
മുൻ വർഷങ്ങളിലേതു പോലെ ഇത്തവണയും പ്രോഗ്രസ്സീവ് ടെക്കിസ് ബാക്ക് 2 സ്കൂൾ പ്രോഗ്രാമിനോട് സഹകരിച്ച പ്രിയപ്പെട്ട