Tarang Season 2-TCS became Overall Champions

Congratulations to the talented winners of Tarang Season 2, the inter-company art festival for techies! 🖌️🎨 Big shoutout to TCS for clinching the first position, Key Value for securing second, and IBM for taking third place. Your creativity knows no bounds! #TarangSeason2 #TechArtistry #Winners 🏆👏

അഖില കേരള ടെക്കിസ് കലോത്സവം തരംഗ് സീസൺ 2 TCS ചാമ്പ്യൻമാർ
ടെക്കിസ് കലോത്സവത്തിന് ഇൻഫോപാർക്കിൽ സമാപനം ആയി.
600 പോയിന്റ് നേടി TCS കലാമേളയുടെ
ചാമ്പ്യൻമാരായി
570 പോയിന്റ് നേടി അവസാന മത്സരം വരെ ഇഞ്ചോടിൻജ് പോരാട്ടം കാഴ്ച വച്ചു കൊണ്ട് കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ കീവാല്യൂ സോഫ്റ്റ്‌വെയർ സിസ്റ്റംസ് റണ്ണേഴ്സ് അപ്പ്‌ ആയി..
270 പോയിന്റ് നേടി ഐബിഎം മൂന്നാം സ്ഥാനം നേടിയപ്പോൾ ആദ്യ പത്തിൽ കോഗ്നിസന്റ്, ഇഗ്നിറ്റെറിയം, ഏർനെസ്റ്റ് ആൻഡ് യങ്, ഇന്റലിഫ്ലോ, വിപ്രോ, ഇൻവിസർ, ക്യുബസ്റ്റ് കമ്പനികൾ ഇടം പിടിച്ചു